---
title: "ഇപ്പോൾ ഞാൻ ഇത് പകർത്തുന്നത് വലുതായ ശേഷം അവൾക്ക് തന്നെ കാണാൻ; വൈറലായി  പേളിയുടെ വീഡിയോ"
english_title: "Now I am copying this for her to see herself when she grows up; Pearly's video on belly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88270/now-i-am-copying-this-for-her-to-see-herself-when-she-grows-up-pearlys-video-on-viral-new post "
published_at: "2022-12-31T22:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b06eb9411d9_perly_pic.jpg"
keywords: []
---

# ഇപ്പോൾ ഞാൻ ഇത് പകർത്തുന്നത് വലുതായ ശേഷം അവൾക്ക് തന്നെ കാണാൻ; വൈറലായി  പേളിയുടെ വീഡിയോ

> **Lead Summary:** ബിഗ് ബോസ് സീസൺ ഒന്ന് മുതൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായി മാറിയ നടിയും അവതാരകയുമായണ് പേളി മാണിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും ബിഗ് ബോസിലെ പ്രണയവും പിന്നീടുള്ള വിവാഹം കുഞ്ഞിന്റെ ജനനവും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ സോഷ്യൽ മീഡിയയിലൂടെ അറിയാൻ വളരെ ആകാംഷയായിരുന്നു .]

## Article Content

ബിഗ് ബോസ് സീസൺ ഒന്ന് മുതൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായി മാറിയ നടിയും അവതാരകയുമായണ് പേളി മാണിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും ബിഗ് ബോസിലെ പ്രണയവും പിന്നീടുള്ള വിവാഹം കുഞ്ഞിന്റെ ജനനവും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ സോഷ്യൽ മീഡിയയിലൂടെ അറിയാൻ വളരെ ആകാംഷയായിരുന്നു .]

for video: - [https://www.instagram.com/reel/CmyHmigoat6/?utm_source=ig_embed&ig_rid=2a9cb730-0c6a-4ed2-91e4-b5e622cbdd9a](https://www.instagram.com/reel/CmyHmigoat6/?utm_source=ig_embed&ig_rid=2a9cb730-0c6a-4ed2-91e4-b5e622cbdd9a)

പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം ബിഗ് ബോസിന് വേണ്ടിയിട്ടുള്ള നാടകമാണെന്ന് പറഞ്ഞവർക്കുള്ള ഏറ്റവും വലിയ അടിയായിരുന്നു ഇവരുടെ വിവാഹവും പിന്നീടുള്ള അവരുടെ ജീവിതവും . നില ജനിച്ച ശേഷവും മൂവരുടെയും വിശേഷങ്ങൾ ഒന്നും വിടാതെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകർ അറിയുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ദുബായ് യാത്രഇയുടെ വിശേഷങ്ങൾ പങ്കുവെച്ച പേളിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വയറലായിരിക്കുന്നത് . നിലയെ കൂടുതൽ ഫോക്കസ് ചെയ്താണ് ഇൻസ്റ്റഗ്രാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ഞാൻ ഇത് പകർത്തുന്നത് വലുതായ ശേഷം അവൾക്ക് തന്നെ കാണാൻ ആണെന്നാണ് പേളി പറയുന്നത്. ഓരോ യാത്രയും ഓർമകളാക്കുക എന്നും താരം വിഡിയോയിൽ കുറിക്കുന്നു. ന്യു ഇയർ ആഘോഷത്തിനായാണ് കുടുംബ സമേതം ദുബായിലേക്ക് പോകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/88270/now-i-am-copying-this-for-her-to-see-herself-when-she-grows-up-pearlys-video-on-viral-new post )